- Books

നൂറുസിംഹാസനങ്ങൾ | Nooru Simhaasanangal

Nooru Simhaasanangal

 • Title: നൂറുസിംഹാസനങ്ങൾ | Nooru Simhaasanangal
 • Author: Jeyamohan
 • ISBN: 9788182658363
 • Page: 139
 • Format: Paperback
 • .

  • Free Read [Humor and Comedy Book] ✓ നൂറുസിംഹാസനങ്ങൾ | Nooru Simhaasanangal - by Jeyamohan ↠
   139 Jeyamohan
  • thumbnail Title: Free Read [Humor and Comedy Book] ✓ നൂറുസിംഹാസനങ്ങൾ | Nooru Simhaasanangal - by Jeyamohan ↠
   Posted by:Jeyamohan
   Published :2018-05-06T18:04:36+00:00

  1 thought on “നൂറുസിംഹാസനങ്ങൾ | Nooru Simhaasanangal

  1. ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ'. ജാതി എന്ന ചിഹ്നത്തെ സമൂഹം എത്രത്തോളം മനുഷ്യനിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് വരച്ച് കാണിക്കുന്ന നോവൽ. അത്മകഥയുടെ രീതിയിലുള്ള ആഖ്യാനം. തമിഴ് സാഹിത്യം പ [...]

  2. കീഴാളൻ ,ദളിതൻ , അധ:കൃതൻ .എങ്ങനെയൊക്കെ പേരിട്ട് വിളിച്ചാലും അതൊക്കെ വരേണ്യ വർഗ്ഗത്തിന്റെ മനുഷ്യത്വ ധ്വംസനങ്ങളായെ കാണാനാകൂ. സ്വന്തം പരിശ്രമം കൊണ്ട് എത്രയൊക്കെ സിംഹാസനങ്ങൾ നേടിയാലും ഒരു [...]

  3. ധർമപാലൻ എന്ന നായാടി വിഭാഗത്തിൽ പെട്ട ഒരു IAS ഉദ്യോഗസ്ഥന്റെ ജീവിതം പിന്തുടരുന്നു ഈ നോവൽ.ആത്മകഥന രീതിയിൽ ,തന്റെ അനുഭവങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജാതിവിവേചനത്താൽ അപഹസിക്കപ്പെടുന്ന അപ [...]

  4. 'Shocking narrative' would be a lesser description. I would have said the casteist mindset of the people of India that has been mentioned in the novel is a mere exaggeration some time earlier. However, communal polarization is more visible these days and I fear something worse is yet to come. Read!

  5. അടുത്തിടെ ഒന്നും മനസിനെ ഇത്രയും അസ്വസ്ഥമാക്കിയ ഒരു നോവൽ വായിച്ചിട്ടില്ല ജാതിയുടെ മേൽകോയ്മകൾ ഒളിഞ്ഞും മറഞ്ഞും ഇന്നും നില നിൽകുമ്പോൾ പലതും കണ്ടില്ല എന്ന് നടിക്കാറുണ്ട് മനുഷ്യന് മാത്ര [...]

  6. ഈ അടുത്തകാലത്ത് ഞാൻ വായിച്ചതിൽ എന്റെ ഉറക്കം നഷ്ടപ്പെടുത്താൻ കഴിഞ്ഞ നോവൽ. ഇതിലെ ചില മനുഷ്യരെ, ആ അർത്ഥത്തിൽ ഞാനടങ്ങുന്ന സമൂഹം പരിഗണിച്ചിരുന്നോ എന്ന് ഉറപ്പില്ല. ജയമോഹന്റെ മനോഹരമായ ആഖ്യാ [...]

  7. തമിഴ്നാട്ടിലെ നായാടി ജാതിയിൽ ജനിച്ചുവളർന്ന് കഠിനപരിശ്രമത്താൽ ഐഎഎസ് നേടിയെടുത്ത ഒരുദ്യോഗസ്ഥന്റെ യഥാർത്ഥ ജീവിതകഥ തന്റേതായ ശൈലിയിൽ ജയമോഹൻ എഴുതിയിട്ടത് കണ്ണു നിറഞ്ഞുകൊണ്ടല്ലാതെ വായി [...]

  8. ദേഹത്താകെ എണ്ണമറിയാത്തത്രയും സൂചികൾ തറഞ്ഞുകയറിയിരിക്കുന്നു. ഇനിയതെല്ലാം ഓരോന്നോരോന്നായി ഊരിയെടുക്കാമെന്ന് വച്ചാലും വേദനയങ്ങനെ നിൽക്കും. അല്ലെങ്കിലും ആ വേദന എവിടെ അവസാനിക്കാനാണ്! " [...]

  9. the author revealed the social injustice happening around us in a very simple language . Even in this century Injustice based on caste and Creed is still alive. The book has only few pages but those least number of words has so many information and makes us think a lot about the discrimination.

  10. Nooru Simhasanangal is painfully truthfull. I will be haunted by this mother, son and the hierarchical structures around them.

  11. A short intense novel based on caste discriminations and how the lives were routed along with such things.

  12. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ വിപത്തായ ജാതി വ്യവസ്ഥ എങ്ങനെ ഒരാളുടെ ജീവിത കാലം മുഴുവന്‍ അയാളെ വിടാതെ പിന്തുടരുന്നു എന്നതിന്‍റെ ഒരു നേര്‍ കാഴ്ച്ചയാണീ നോവല്‍.

  13. രണ്ടുമൂന്നു മണിക്കൂറുകൾ കൊണ്ടാണ് ഞാൻ നൂറു സിംഹാസനങ്ങൾ വായിച്ചു തീർത്തത്. പക്ഷെ അതിനുശേഷം രണ്ടുമൂന്നു ദിവസങ്ങൾക്ക് എനിക്ക് ഉണ്ണാനോ ഉറങ്ങാനോ നേരെചൊവ്വേ കഴിഞ്ഞില്ല. ഒരു മനുഷ്യൻ എങ്ങനെ [...]

  14. 'Moving' would be a lesser term to describe this. This novel takes our concerns of caste to its very core, where caste is deemed essentially in the virtue of birth and body. Once you are born Avarna, you are one till your death, despite anything that you try to make out of the life. It is the first person narrative that renders the poignancy. I would say, this is a Dalit version of "Goat Day" (Aadujeevitham) by Benyamin or much more than anything that we could imagine. A pure satire on the admin [...]

  15. പദവികൊണ്ടോ പണംകൊണ്ടോ അവർണ്ണതയുടെ പേരിൽ താഴെ തട്ടിൽ തന്നെ കിടക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ. അത് മനസ്സിനേൽപ്പിക്കുന്ന മുറിവുകൾ. മകൻ നേടിയെടുത്ത പദവികൾ അവകാശപെട്ടതല്ലെന്നു ഭ്രാന്തമായി [...]

  16. "നിങ്ങൾ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത്‌ നിങ്ങൾ വിധിപറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത്‌ ന്യായവും മറുഭാഗത്ത്‌ ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണെടുക്കുക?' ധർമപാലൻ തന്റെ ജീവിതം [...]

  17. An eye opener about the deep casteism and untouchability that still eats the minds of Indians like a cancer. Cant finish this without being deeply disturbed and gulity. May bejust may bewe also have been a part of this

  18. ഒരു ട്രെയിന്‍ യാത്രയില്‍ മൊബൈലില്‍ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത പുസ്തകം. ഇപ്പോളും ഉള്ളില്‍ നീറിക്കൊണ്ടിരിക്കുന്നു.

  19. വായിച്ചതിനുശേഷം അമ്മ പറഞ്ഞതേ എനിക്കും പറയാനുള്ളൂ : "മനുഷ്യനെ സങ്കടപ്പെടുത്താനായിട്ട് ഓരോന്നെഴുതിക്കോളും."ജാതിവ്യവസ്ഥ ഇന്നും എത്രത്തോളം നമ്മളെ സ്വാധീനിക്കുന്നു എന്നതിന്റെ ഒരു പുസ്ത [...]

  20. പൂഴി മണലുകൊണ്ട് വ്രണങ്ങളുരുക്കന്ന വേദനയോടെയെ വായിക്കാനാവൂ.

  Leave a Reply

  Your email address will not be published. Required fields are marked *